Corona Virus De@th Toll Spikes In China | Oneindia Malayalam

2020-01-24 522

Corona Virus Death Toll Spikes In China
ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 25 ആയി. 830 പേര്‍ക്ക് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. വൈറസ് ബാധിച്ചിട്ടുണ്ടെന്ന് കരുതുന്ന 1072 പേരുടെ രക്ത സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണെന്ന് നാഷണല്‍ ഹെല്‍ത്ത് കമ്മീഷന്‍ വ്യക്തമാക്കി

Free Traffic Exchange

Videos similaires